Tag: പയ്യോളി HSS
പയ്യോളി ഹയർ സെക്കണ്ടറിയിൽ നവീകരിച്ച സയൻസ് ലാബുകൾ ഉദ്ഘാടനം ചെയ്തു
പയ്യോളി: പയ്യോളി ഹയർ സെക്കണ്ടറി സ്ക്കൂളിലെ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി. പയ്യോളി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത്
സംസ്ഥാനത്തെ മികച്ച സ്കൂൾ പി.ടി.എ ക്കുള്ള പുരസ്കാരം പയ്യോളി ഹയർ സെക്കന്ററി ഏറ്റുവാങ്ങി
പയ്യോളി: കേരളത്തിലെ ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുള്ള പുരസ്കാരം പയ്യോളി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ കെ.കെ.ശശി യിൽ നിന്നാണ് പി.ടി.എ പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങിയത്. പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ, എച്ച്.എം ബിനോയ് കുമാർ.കെ.എം, അജ്മൽ മാടായി, സതീഷ്
ഒരു ദിവസം,15 കേന്ദ്രം,14,000 ബിരിയാണി; പയ്യോളി സ്കൂളിലെ ബിരിയാണി ഫെസ്റ്റ് ഗിന്നസ് ബുക്കിലേയ്ക്ക്
പയ്യോളി: പയ്യോളി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബിരിയാണി ഫെസ്റ്റ് ഗിന്നസ് ബുക്കില്‍ ഇടം നേടിയേക്കും. സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഇത്രയധികം പേര്‍ക്ക് ആദ്യമായാണ് ബിരിയാണി ഫെസ്റ്റ് നടന്നത്. പുതുതായി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഫര്‍ണിച്ചറിന് പണം ശേഖരിക്കുന്നതിന് വേണ്ടിയാണ് ജനകീയ പങ്കാളിത്തത്തോടെ ഫെസ്റ്റ് സംഘടിപ്പിച്ചത്. പയ്യോളി മുനിസിപ്പാലിറ്റി, മൂടാടി, തിക്കോടി, തുറയൂര്‍, മണിയൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ
മികച്ച പി.ടി.എ പ്രസിഡണ്ടിനുള്ള സംസ്ഥാന പുരസ്കാരം കളത്തിൽ ബിജുവിന്
പയ്യോളി: സംസ്ഥാനത്തെ മികച്ച പി.ടി.എ പ്രസിഡണ്ടിനുള്ള അവാർഡ് കളത്തിൽ ബിജുവിന്. പയ്യോളി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡണ്ടാണ് ബിജു. ഹയർ സെക്കന്ററി തലത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ പി.ടി.എ ക്കുള്ള അവാർഡ് പയ്യോളി ഹയർ സെക്കന്ററി സ്കൂളിനും ലഭിച്ചു. അഞ്ച് ലക്ഷം രൂപയും സി.എച്ച്.മുഹമ്മദ് കോയ എവർറോളിംഗ് ട്രോഫിയും പ്രശസ്ത്രി പത്രവുമാണ് സ്കൂളിന്
സംസ്ഥാനത്തെ മികച്ച സ്കൂൾ പിടിഎ ക്കുള്ള പുരസ്കാരം പയ്യോളി ഹയർ സെക്കന്ററി സ്കൂളിന്
പയ്യോളി: കേരളത്തിലെ ഏറ്റവും മികച്ച പി.ടി.എ ആയി പയ്യോളി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു. 2019-2020 അദ്ധ്യയന വർഷത്തിൽ പി.ടി.എ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. അഞ്ച് ലക്ഷം രൂപയും സി.എച്ച്.മുഹമ്മദ് കോയ എവർറോളിംഗ് ട്രോഫിയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി ലഭിക്കുക. കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായുള്ള ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ജനകീയ