Tag: പയ്യോളി

Total 3 Posts

പയ്യോളിയിൽ വീട് വിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

പയ്യോളി: വീട് വിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച സംഭവത്തിൽ ബസ് കണ്ടക്ടർമാരായ രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയെയാണ് പറശ്ശിനിക്കടവിലെ ലോഡ്ജിൽ കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബസ് കണ്ടക്ടർമാരായ പട്ടുവം പറപ്പൂളിലെ രൂപേഷ് (21), കണ്ണൂർ കക്കാട് സ്വദേശി മിഥുൻ

പയ്യോളിയിൽ സിപിഎം പ്രവർത്തകന് നേരെ ആർ.എസ്.എസ് ആക്രമണം, പിന്നാലെ വീടും ബോംബെറിഞ്ഞ് തകർത്തു

പയ്യോളി: അയനിക്കാട് സിപിഎം പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. ആവിത്താര ബ്രാഞ്ച് മെമ്പർ ബി.സുബീഷിന്റെ വീടിനു നേരെയണ് ബോംബെറിഞ്ഞത്. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് ആക്രമം നടന്നത്. ഉഗ്രശേഷിയുള്ള മൂന്ന് നാടൻ ബോംബുകളാണ് സുബീഷിന്റെ ‘കാർത്തിക’ എന്ന വീടിന്റെ ഉമ്മറത്ത് വീണ് പൊട്ടിത്തെറിച്ചത്. ബോംബേറിൽ വീടിന്റ വാതിലും ജനലും തകർന്നു. വീടിന്റെ ഉമ്മറത്തെ ടൈലുകളും അടർന്നു

ഖത്തറിലെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് പയ്യോളി സ്വദേശിയെന്ന് സൂചന

പയ്യോളി: ഖത്തറിലെ പ്രവാസി വ്യവസായിയും തൂണേരി മുടവന്തേരി സ്വദേശിയുമായ മേക്കരതാഴെകുനി എം.ടി.കെ.അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിൽ പയ്യോളി സ്വദേശിയാണെന്ന് സൂചന. അഹമ്മദിന്റെ സ്ഥാപനത്തിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ സ്ഥാപനത്തിൽ നടത്തിയ സാമ്പത്തിക തിരിമറികൾ പിടികൂടിയതിനെ തുടർന്ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് നാട്ടിലെത്തിയ ഇദ്ദേഹമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.20 ഓടെയാണ്

error: Content is protected !!