Tag: പണിമുടക്ക്

Total 1 Posts

വാഹന പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: പെട്രോൾ ഡീസൽ വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ചെറുകിട ചരക്ക് കടത്തുവാഹനം, സ്വകാര്യ ബസ്,

error: Content is protected !!