Tag: World heart day
‘രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ എഴുന്നേറ്റില്ല, ഹൃദയാഘാതമായിരുന്നു’, പ്രായവ്യത്യാസമില്ലാതെ കേൾക്കുന്ന ഇത്തരം സംഭവങ്ങൾക്കിടയിൽ കരുതാം നമ്മുടെ ഹൃദയത്തെ; ഹൃദയത്തിനു ആഘാതമുണ്ടാക്കുന്നതെന്തൊക്കെയാണെന്നു അറിയാം വിശദമായി
world ‘എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്ന സന്ദേശവുമായാണ് ഇന്ന്Heart Attack, worlലോക ഹൃദയാരോഗ്യ ദിനം ആഘോഷിക്കുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി
ഇന്ന് ലോക ഹൃദയ ദിനം; ഹൃദയത്തെ ചേര്‍ത്തു പിടിക്കാനായി അറിയേണ്ട കാര്യങ്ങള്‍
ഭക്ഷണം, ജീവിതശൈലി എന്നിവയിലെല്ലാം വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങളും അത്ര തന്നെ മനുഷ്യ ജീവിതത്തിൻറെ നിറം കെടുത്തുന്നുണ്ട്. അമിതവണ്ണവും അതിനോട് അനുബന്ധിച്ചുള്ള അസുഖങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം ദിനപ്രതി വർധിച്ചുവരികയാണ്. അതിൽ മുൻപന്തിയിൽ തന്നെയുണ്ട് ഹൃദ്രോഗം. ശരീരത്തിന് ഹൃദയം എത്രത്തോളം പ്രധാനമാണോ, അത്ര തന്നെ അപകടകരവുമാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ