Tag: womens day

Total 1 Posts

വനിതാദിനം ആഘോഷമാക്കി കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയം വനിതാവേദി; മുതിര്‍ന്ന വായനക്കാരികളെ ആദരിച്ചു

കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂരിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണം സംഘടിപ്പിച്ചു. ഡോ.സിത്താര പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയര്‍പേഴ്‌സന്‍ ജിജി അരിയില്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് വിനോദ് ആതിര, സെക്രട്ടറി പി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. വനിതാ ദിനാചരണത്തിന്റെ ഭാഗമായി പ്രദേശത്തെ മുതിര്‍ന്ന വായനക്കാരികളായ കെ.എം.അമ്മാളു അമ്മ, കാര്‍ത്യായനി സി.കെ., അജിത ആവണി, ഗീത.ഇ.സി എന്നിവരെ

error: Content is protected !!