Tag: wild pigs

Total 1 Posts

ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ വിളയാട്ടം; കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്: പൊറുതിമുട്ടി കുറ്റ്യാടി മേഖലയിലെ ജനം

കുറ്റ്യാടി: പാടത്തും പറമ്പിലും സ്കൂളിൽ വരെ കാട്ടുപന്നികളുടെ ശല്യംകാരണം പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. കാട്ടുപന്നികൾ ഒറ്റയ്ക്കും കൂട്ടമായും ജനവാസകേന്ദ്രങ്ങളിലേക്ക് കടന്നതോടെ കുറ്റ്യാടിമേഖലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്. കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചങ്ങരംകുളം യുപി സ്കൂൾ ക്ലാസ്മുറിയിൽ ഓടി കയറിയ പന്നി പരിഭ്രാന്തി സൃഷ്ടിച്ചു. കായക്കൊടി ടൗണിൽ ബൈക്ക് യാത്രികനായ ചൂർക്കുഴിമൽ കുറ്റിപ്പുറം

error: Content is protected !!