Tag: Webco warehouse

Total 1 Posts

‘കയറ്റിറക്ക്, ലേബലിങ് തൊഴിലാളികളെ ഏകപക്ഷീയമായി നിയമിക്കുന്ന നടപടി അവസാനിപ്പിക്കുക’; നടുവണ്ണൂർ മന്ദങ്കാവ് വെബ്കോ വെയർ ഹൗസിലേക്ക് തൊളിലാളികളുടെ മാർച്ച്

നടുവണ്ണൂർ: സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടുവണ്ണൂർ മന്ദങ്കാവ് ബിവറേജ് കോർപറേഷൻ വെയർ ഹൗസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഐ.എൻ.ടി.യു.സി അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ലേബർ നിയമനങ്ങൾ ഉദ്യോഗസ്ഥരെ കൂട്ടു പിടിച്ച് അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. വെബ്കോ

error: Content is protected !!