Tag: Wayanad Pakramthalam pass road

Total 1 Posts

വയനാട് പക്രംതളം ചുരംറോഡിൽ ചരക്കുലോറി മറിഞ്ഞു; തലകീഴായി മറിഞ്ഞത് കർണ്ണാടകയിൽ നിന്നും വന്ന ലോറി

തൊട്ടിൽപ്പാലം: വയനാട് പക്രംതളം ചുരംറോഡിൽ ചാത്തങ്കോട്ടുനടയിൽ ചരക്കുലോറി മറിഞ്ഞു. കർണാടക ഭാഗത്തുനിന്ന് ആപ്പിളുമായി വന്ന ലോറിയാണ് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ തലകീഴായി മറിഞ്ഞത്. ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബ്രേക്ക് പൊട്ടി ലോറി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. മറിഞ്ഞ ശേഷവും റോഡിൽ വളരെ ദൂരം ലോറി മുന്നോട്ടേക്ക് വന്നു. താമരശ്ശേരി ചുരംവഴിയുള്ള രാത്രിയാത്രാനിരോധനത്തെത്തുടർന്ന് കുറ്റ്യാടി ചുരംവഴിയാണ് വ്യാഴാഴ്ച രാത്രിമുതൽ

error: Content is protected !!