Tag: WALAYAR

Total 1 Posts

വാളയാർ പീഡന കേസ്; പ്രതികളെ വെറുതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

എറണാകുളം: വാളയാർ പീഠന കേസിൽ പ്രതികളെ വിട്ടയച്ച വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കുട്ടികളുടെ അമ്മയുടെയും, സർക്കാരിന്റെയും അപ്പീൽ അംഗീകരിച്ചായിരുന്നു ഹൈക്കോടതി വിധി. കേസിൽ പുനർവിചാരണ നടത്തണം. കേസിൽ പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണാ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. നാലു പ്രതികളും 20 ന് വിചാരണ കോടതിയിൽ ഹാജരാവണം. ആവശ്യമെങ്കിൽ കൂടുതൽ സാക്ഷികളെ

error: Content is protected !!