Tag: vs achuthananthan
കേരളത്തിന്റെ വിപ്ലവ നക്ഷത്രം സഖാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍; ആശംസകൾ
കേരളത്തിന്റെ വിപ്ലവസൂര്യന്‍ മുന്‍ മുഖ്യമന്ത്രി സഖാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവായ വി.എസ് മകന്‍ വി.എ.അരുണ്‍ കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് ഇപ്പോൾ വിശ്രമത്തില്‍്് കഴിയുന്നത്. പൂര്‍ണ വിശ്രമത്തി ലാണെങ്കിലും ജന്മദിനം ആഘോഷ മാക്കാനുള്ള തയാറെടുപ്പിലാണു പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും. കേരള രാഷ്ട്രീയത്തില്‍ പ്രതിരോധത്തിന്‍റെ
ജനങ്ങള്‍ ഇടതുപക്ഷമാണ് ശരിയെന്ന് തിരിച്ചറിഞ്ഞു; സംഘപരിവാറിന് കേരത്തിന്റെ മണ്ണിലിടമില്ല; വിഎസ്അച്യുതാനന്ദന്‍
ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ഭരണം ഉറപ്പാക്കിയെന്ന് വിഎസ് അച്യുതാനന്ദന്‍. വലതുപക്ഷ രാഷ്ട്രീയത്തിന് ജീര്‍ണ്ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന വിധി എഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിലിടമില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വന്‍ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍ എഫ്ബി പോസ്റ്റിലൂടെ പറഞ്ഞു.
വിഎസ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ച് വിഎസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് നല്‍കി. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി അദ്ദേഹം കഴിഞ്ഞ മാസം ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. 13 റിപ്പോര്‍ട്ടുകളാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ഇതുവരെ തയ്യാറാക്കിയത്. ഇതില്‍ 11 റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. ഇന്നലെ മൂന്ന്
വി എസ് അച്യുതാനന്ദന് പോസ്റ്റൽ വോട്ട് അനുവദിക്കാത്തത് നിയമപരം; ജനങ്ങൾ ഭയമില്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ
തിരുവനന്തപുരം: വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌കരൻ. പോളിംഗ് ബൂത്തിൽ വരുമ്പോൾ മാസ്‌ക് ധരിക്കണമെന്നും, സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. സങ്കോചമോ ഭയമോ ഇല്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ജനങ്ങൾ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും നൂറ് ശതമാനം പോളിംഗുണ്ടാകണമെന്നാണ്