Tag: voting result

Total 1 Posts

‘ലഹരി യാത്രയോടും ഭക്ഷണത്തോടും’; ലഹരിവിരുദ്ധ ദിനത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ വോട്ടുചെയ്ത പുതുലഹരികള്‍

കോഴിക്കോട്: ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ഒരു യാത്ര പോവണം. കാണാത്ത സ്ഥലങ്ങള്‍ കണ്ടും ആസ്വദിച്ചും അങ്ങനെ അങ്ങനെ… അത് ഒറ്റയ്ക്കായാലും ശരി സുഹൃത്തുക്കളോടൊപ്പമായാലും സന്തോഷം. അതാണ് പുത്തന്‍ തലമുറയുടെ ‘അടിച്ച്‌പൊളി ലൈഫ്’. യാത്രയെ അത്രകണ്ട് ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. ഇത് സാക്ഷ്യപ്പെടുത്തുന്ന ഒരു വോട്ടിങ് റിസല്‍ട്ടാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം നടത്തിയ ‘പുതുലഹരിക്കൊരു വോട്ട്’

error: Content is protected !!