Tag: volly

Total 1 Posts

‘കളിയാണ് ലഹരി’; നടുവണ്ണൂര്‍ വാകയാട് ഏപ്രിൽ മൂന്നുമുതൽ വോളിബോൾ ടൂർണമെന്റ്

നടുവണ്ണൂർ: ‘കളിയാണ് ലഹരി’ എന്ന സന്ദേശവുമായി ജനശ്രീ മിഷൻ വാകയാട്ട് ഏപ്രിൽ മൂന്നുമുതൽ ആറുവരെ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നമ്പികണ്ടി നാരായണ കുറുപ്പിന്റെ ഓർമ്മയ്ക്ക് ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. നാലുദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ബ്രദേഴ്‌സ് മൂലാട്, സൈക്കാട് കുറ്റ്യാടി, കാർമ കരുവണ്ണൂർ, ബ്രദേഴ്‌സ് പാലോളി, ഐപിഎം വടകര, സായ് കോഴിക്കോട്, സ്വപ്ന ബാലുശ്ശേരി, പ്രവാസി

error: Content is protected !!