Tag: vitamins
Total 1 Posts
രാത്രിയില്‍ കാഴ്ചശേഷി കുറയുന്നതായി അനുഭവപ്പെടാറുണ്ടോ? വൈറ്റമിനുകളുടെ അഭാവമാകാം കാരണം; ലക്ഷണങ്ങളും പ്രതിവിധികളും എന്തെല്ലാമെന്ന് നോക്കാം
ശരീരത്തിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്ന അവശ്യ പോഷണങ്ങളാണ് വൈറ്റമിനുകളും ധാതുക്കളും. സന്തുലിതമായ ഭക്ഷണത്തിലൂടെ പലരുടെയും ശരീരത്തില്‍ ഈ വൈറ്റമിനുകളും ധാതുക്കളും ലഭ്യമാകുമ്പോൾ ചിലര്‍ക്ക് ഇതിനായി സപ്ലിമെന്‍റുകളെ ആശ്രിയിക്കേണ്ടി വരുന്നു. 13 വ്യത്യസ്ത തരം വൈറ്റമിനുകളാണ് പലവിധ ഭക്ഷണങ്ങളില്‍ നിന്ന് ശരീരത്തിന് ലഭിക്കുന്നത്. ശരീരത്തില്‍ എന്തെങ്കിലും പ്രധാന പങ്ക് വഹിക്കുന്ന ഈ ഓരോ വൈറ്റമിന്‍റെയും അഭാവം പല