Tag: vismaya

Total 1 Posts

എം.ബി.ബി.എസില്‍ ഫസ്റ്റ് ക്ലാസോടെ ഉന്നത വിജയം കരസ്ഥമാക്കി കുറ്റ്യാടിക്കാരി വിസ്മയ; വിജയത്തില്‍ അനുമോദിച്ച് വടയം നെല്ലിക്കണ്ടി യൂത്ത് കോൺഗ്രസ് കമ്മിറ്റി

കുറ്റ്യാടി: എം.ബി.ബി.എസില്‍ ഫസ്റ്റ് ക്ലാസോടെ ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായ വിസ്മയ.എസ്.ഡിയെ വടയം നെല്ലിക്കണ്ടി യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എം.ബി.ബി.എസ്. പ്രവേശനത്തോടെ ആതുര സേവന രംഗത്തേരക്ക് ചുവടുവെക്കാനൊരുങ്ങുന്ന വിസ്മയയുടെ വിജയത്തില്‍ ആശംസകള്‍ അറിയിച്ചതിനൊപ്പം കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി അനുമോദിച്ചു. ബ്ലോക്ക് സെക്രട്ടറി എസ് ജെ

error: Content is protected !!