Tag: villyappalli grama panchayat

Total 2 Posts

ഒരു വർഷത്തിലധികമായി നടത്തിവരുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവിയിലേക്ക്

വടകര: വില്ലാപ്പള്ളി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി പ്രഖ്യാപനം നിർവഹിച്ചു. ഒരു വർഷത്തിലധികമായി നടത്തിവരുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുടെ ഫലമായാണ് പഞ്ചായത്തിന് ഈ പദവി കൈവരിക്കാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത്‌ ഭരണ സമിതി പറഞ്ഞു. സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി സമ്പൂർണ്ണ ഹരിത വിദ്യാലയം, ഹരിത കൂട്ടം, ഹരിത

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിത വ്യവസായ സംരംഭ കെട്ടിടം ഉദ്ഘാടനം ചെയ്തു

വടകര: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിതകൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വ്യവസായ സംരംഭത്തിന്റെ കെട്ടിടോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സിമി കെ കെ ആധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജിത കോളിയോട്ട്, സുബിഷ കെ, മെമ്പർമാരായ

error: Content is protected !!