Tag: Vigilence
Total 1 Posts
പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴരലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു; ആദ്യ ഗഡു വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ പിടിവീണു, തിരുവാലിയിൽ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ്റ് വിജിലൻസിന്റെ പിടിയിലായി. തിരുവാലി വില്ലേജ് അസിസ്റ്റൻ്റ് നിയാമത്തുള്ളയാണ് പിടിയിലായത്. പട്ടയത്തിലെ തെറ്റുതിരുത്താൻ എത്തിയ തിരുവാലി സ്വദേശിയോട് ഏഴര ലക്ഷം രൂപയാണ് ഇയാൾ കൈക്കുലിയായി ആവശ്യപ്പെട്ടത്. കൈക്കൂലിയായി ആവശ്യപ്പെട്ടതിൻ്റെ ആദ്യഗഡുവായ 50,000 രൂപ വാങ്ങുമ്പോഴാണ് ഇദ്ദേഹത്തെ വിജിലൻസ് പിടികൂടിയത്. കൈക്കൂലിയായി ആകെ ഏഴര ലക്ഷം രൂപയാണ് വില്ലേജ് അസിസ്റ്റൻ്റായ നിയാമത്തുള്ള