Tag: Veliyannur Challi

Total 1 Posts

വെളിയന്നൂര്‍ ചല്ലി വികസനവുമായി ബന്ധപ്പെട്ട് കര്‍ഷകരെ കേള്‍ക്കുന്നു; സ്ഥലമുടമകളുടെ യോഗം മെയ് 17 ന്

അരിക്കുളം: വെളിയന്നൂര്‍ ചല്ലി വികസനവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാനായി സ്ഥലമുടമകളുടെ യോഗം വിളിച്ചു. മെയ് 17 ന് വൈകീട്ട് മൂന്ന് മണിക്ക് അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിലാണ് യോഗം. യോഗത്തില്‍ സര്‍ക്കാര്‍ പദ്ധതി സ്ഥലമുടമകളോട് വിശദീകരിക്കും. സ്ഥലമുടമകള്‍ യോഗത്തിന് വരുമ്പോള്‍ കൈവശ രേഖകള്‍ കൊണ്ടുവരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ അറിയിച്ചു. വെളിയന്നൂര്‍ ചല്ലി കൃഷി

error: Content is protected !!