Tag: vehicle modify

Total 1 Posts

വണ്ടി മോഡിഫൈ ചെയ്യുന്നത് കുറ്റകരമോ? വിശദമായി പരിശോധിക്കാം വണ്ടി മോഡിഫിക്കേഷന് ചെയ്യാൻ സാധിക്കുന്നതും, ചെയ്യാൻ പാടില്ലാത്തതും എന്തൊക്കെയെന്ന്

‘ഇ ബുള്‍ജെറ്റ്’ സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം സൈബര്‍ ഇടങ്ങളിലും വാഹനലോകത്തും ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്. കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരുടെ പ്രവൃത്തികളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ നിറയെ. ഇ ബുള്‍ജെറ്റ്’ സഹോദരങ്ങളുടെ വിഷയം വിവാദമായതോടെ വാഹന മോഡിഫിക്കേഷനെപ്പറ്റി പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. ഒരു വാഹനത്തില്‍ എന്തൊക്കെ മോഡിഫിക്കേഷനാണ് ചെയ്യാവുന്നത്?

error: Content is protected !!