Tag: vatakara
വടകര പഴയ ബസ്റ്റാൻ്റിലെ പൊതു ശുചിമുറി ഒരു മാസത്തോളമായി അടച്ചിട്ട നിലയിൽ; വലഞ്ഞ് സ്ത്രീകളുൾപ്പടെയുള്ള യാത്രക്കാർ
വടകര: ഒരു മാസത്തിലേറെയായി വടകര പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയനിലയിൽ. ശുചിമുറിയുടെ സ്ത്രീകൾ ഉപയോ ഗിക്കുന്ന ഭാഗവും പുരുഷന്മാർ ഉപയോഗി ക്കുന്ന എട്ട് ശുചിമുറികളുമാണ് അടച്ചുപൂട്ടിയത്. പുരുഷൻമാർക്ക് ഉപയോഗിക്കാൻ ഒരു ശുചിമുറി മാത്രം തുറന്നിട്ടുണ്ട്. ശുചിമുറി അടച്ചു പൂട്ടിയതിനാൽ പ്രധാനമായും ദുരിതത്തിലായത് സ്ത്രീകളാണ്. സ്റ്റാൻഡിൽ എത്തിപ്പെടുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ മീപത്തെ കെട്ടിടങ്ങളെയാണ് ഇപ്പോൾ
വടകര താലൂക്കിലെ റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തുന്നില്ല; ഉടൻ പരിഹരിക്കണമെന്ന് റേഷൻ എംപ്ലോയീസ് യൂണിയൻ
വടകര: വടകര താലൂക്കിലെ റേഷൻവടകര കടകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിക്കണം. താലൂക്കിൽ രണ്ടാഴ്ചയായി ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ എത്താത്തതിനാൽ വിതരണം തടസ്സപ്പെട്ട നിലയിലാണ്. ഇത് പരിഹരിക്കാൻ ഭക്ഷധാന്യങ്ങൾ ഉടനെഎത്തിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ വടകര താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പി.കെ. ബിജു അധ്യക്ഷനായി. എം.പി.ബാബു, എ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കണവൻഷനിൽ പുതിയ
വടകര പുതുപ്പണം വലിയകയ്യിൽ ശാരദ അന്തരിച്ചു
വടകര: പുതുപ്പണം വലിയ കയ്യിൽ ശാരദ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ നാണു. മക്കൾ: സിദ്ധാർത്ഥൻ, ലത, സുരേഷ് ബാബു. മരുമക്കൾ: ഷീബ, ഷീജാ കുമാരി (പുളിഞ്ഞോളി സ്കൂൾ, പഴങ്കാവ്), പരേതനായ ജനാർദ്ധനൻ.
വടകര നടക്കുതാഴെ കുറുങ്ങോട്ട് താഴെ കുനിയിൽ ശ്രീജ അന്തരിച്ചു
വടകര: നടക്കുതാഴെ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് താഴെ കുനിയിൽ ശ്രീജ അന്തരിച്ചു. നാൽപ്പത്തെട്ട് വയസ്സായിരുന്നു. അച്ഛൻ ഓർക്കാട്ടേരി ഇല്ലത്ത് താഴെ കുനിയിൽ കുമാരൻ. അമ്മ ജാനു. ഭർത്താവ് വിജയൻ. മക്കൾ: ശ്രീരാഗ്.വി (ദുബായ്), ശ്രീദേവ്. സഹോദരങ്ങൾ: പവിത്രൻ.കെ.എം (ഏറാമല സർവ്വീസ് സഹകരണ ബാങ്ക്), റീജ. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
വടകര പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ പത്മജ അന്തരിച്ചു
വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ ദേവകി നിവാസ് പത്മജ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ബാലൻ (റിട്ടയേഡ് കെ.എസ്.ആർ.ടിസി). മക്കൾ: ഫ്രൈദൻ, പ്രബല്ല, അഖില. മരുമക്കൾ: റീന (അങ്ങാടിതാഴ), ജയരാജ് (മൂരാട് ), മനോജ് (കുറിഞ്ഞാലിയോട്). സഹോദരങ്ങൾ: വാമാക്ഷി, മിത്രൻ,പരേതനായ ചന്ദ്രശേഖരൻ.
വടകര പുതുപ്പണം പാണ്ട്യൻ്റവിട ബഷീർ അന്തരിച്ചു
വടകര: പുതുപ്പണം കറുകയിലെ ആദ്യ കാല മുസ്ലീം ലീഗ് നേതാവ് പാണ്ഡ്യൻ്റവിട ബഷീർ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: സുബൈദ മക്കൾ: ഷിഹാബ്, ആയിഷ, ഹിബ ഷെറിൻ. മരുമക്കൾ: മുനീർ, ഹാഷിം, സഫ്നി. സഹോദരങ്ങൾ: പി.അബ്‌ദുൾ കരീം മാസ്റ്റർ, അബ്ദുൾ റസാഖ്.
ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും വയനാട് ദുരിതബാധിതർക്ക്; ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് സംഭാവന നൽകി വടകര കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷ്
വടകര: വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് സഹായവുമായി കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷും. തനിക്ക് ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ യുടെ കാരുണ്യ പ്രവർത്തനത്തിനായി സംഭാവന നൽകി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് തന്ത്രിയിൽ നിന്നും തുക ഏറ്റുവാങ്ങി. മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ
സർക്കാർ നിർദ്ദേശത്തിനനുസരിച്ച് മാത്രം വിദ്യാർത്ഥികൾക്ക് പാസ് അനുവദിക്കും; വടകര തൊട്ടിൽപ്പാലം റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
വടകര: വടകര – തൊട്ടില്‍പ്പാലം റൂട്ടില്‍ തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് പിൻവലിച്ചു. സർക്കാർ നിർദ്ദേശത്തിനനുസരിച്ച് മാത്രം വിദ്യാർത്ഥികൾക്ക് പാസ് നല്‍കിയാല്‍ മതിയെന്ന ഉറപ്പിനെ തുടർന്നാണ് സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചത്. നാദാപുരം ഡി.വൈ.എസ്.പി ചന്ദ്രനുമായി ബസ്സ് ഉടമകള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യാഴാഴ്ച്ച കുറ്റ്യടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ ട്ര്യൂഷന് പോകുന്ന
വടകര കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലൻ അന്തരിച്ചു
വടകര: കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ മാധവി. മക്കൾ: ബേബി, പ്രകാശൻ, പവിത്രൻ (വെള്ളികുളങ്ങര). മരുമക്കൾ: പ്രേമൻ, ബിന്ദു (അംഗൻവാടി ഹെൽപർ ഐസ് റോഡ്), ജെസി (അംഗൻവാടി ടീച്ചർ പുറങ്കര). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, മാതു. സംസ്കാരം വെള്ളി രാത്രി പത്തിന് വീട്ടുവളപ്പിൽ നടന്നു.
‘അവശ്യ മരുന്നുകളുടെ വില വര്‍ദ്ധനവും നികുതിയും പിന്‍വലിക്കുക’; കെ.എം.എസ്.ആര്‍.എ വടകര ഏരിയാ സമ്മേളനം
വടകര: അവശ്യ മരുന്നുകളുടെ വിലവര്‍ദ്ധനവും നികുതിയും പൂര്‍ണമായി പിന്‍വലിക്കണമെന്ന് കേരള മെഡിക്കല്‍ & സെയില്‍സ് റപ്രസെന്റേറ്റീവ് അസോസിയേഷന്‍ (കെ.എം.എസ്.ആര്‍.എ, സി.ഐ.ടി.യു) വടകര ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ അധികാരളോട് ആവശ്യപ്പെട്ടു. വടകര ചെത്തു തൊഴിലാളി ഓഫീസില്‍ വെച്ചുനടന്ന സമ്മേളനം സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ട് വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കാന്‍സര്‍ കിഡ്‌നി രോഗങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന അവശ്യമരുന്നുകള്‍ക്ക്