Tag: Vatakara Railway station
റെയിൽവേ സ്റ്റേഷൻ വികസനത്തിന് സ്ഥലം വേണം; വടകര ആർ.എം.എസ് ഓഫീസ് ഒഴിയാൻ നോട്ടീസ്
വടകര: വടകര റെയിൽവേ സ്റ്റേഷനുസമീപം റെയിൽവേയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന വടകര ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസ് ഒഴിയണമെന്ന് റെയിൽവേയുടെ നോട്ടീസ്. റെയിൽവെ വികസനത്തിന് കൂടുതൽ സ്ഥലം ആവശ്യമുന്ന് പറഞ്ഞാണ് ഓഫീസ് ഒഴിപ്പിക്കുന്നത്. റെയിൽവേയുടെ സ്ഥലത്ത് 35 വർഷംമുമ്പ് തപാൽവകുപ്പ് നിർമിച്ചതാണ് ഇപ്പോഴത്തെ ആർ.എം.എസ്. ഓഫീസ്. വടകര, പേരാമ്പ്ര, മാഹി മേഖലകളിലെ തപാൽനീക്കത്തിന്റെ പ്രധാന ‘കേന്ദ്രമാണിത്.
‘വടകര റെയിൽവേ സ്റ്റേഷനിലെ അമൃത് ഭാരത് വികസനം സമയബന്ധിതമായി പൂർത്തിയാക്കും’; വികസന പ്രവർത്തനങ്ങൾ വിലയിരുത്താനെത്തി ഡിവിഷണൽ മാനേജർ
വടകര: വടകര റെയില്‍വേ സ്‌റ്റേഷനിലെ അമൃത് ഭാരത് വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി. പാലക്കാട് ഡിവിഷനിലെ വടകര, കാസര്‍ഗോഡ്, പയ്യന്നൂര്‍ എന്നീ മൂന്ന് പ്രധാന റെയില്‍വേ സേ്‌റ്റഷനുകളില്‍ അമൃത് ഭാരത് പുനര്‍വികസന പ്രവര്‍ത്തനങ്ങളുടെ വിപുലമായ പരിശോധന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ സേ്‌റ്റഷനുകളിലെ സൗകര്യങ്ങളിലും അടിസ്‌ഥാന സൗകര്യങ്ങളിലും ഗണ്യമായ
ട്രെയിൻ യാത്രികർക്ക് സന്തോഷവാർത്ത! ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയിലെ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും
കോഴിക്കോട്: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമാകാൻ പുതിയ പാസഞ്ചർ ട്രെയിനായ ഷോർണൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയിലാണ് പുതിയ ട്രെയിൻ സർവ്വീസ് നടത്തുക. ഷൊര്‍ണൂരില്‍ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും. വെെകീട്ട് ജോലി