Tag: vatakara municipality
ജനപ്രതിനിധികളെ അറിയിക്കാതെ വടകര നഗരസഭാ കൗൺസിൽ യോഗം നടത്തിയെന്ന് ആരോപണം; പ്രതിഷേധവുമായി യു.ഡി.എഫ്
വടകര: നഗരസഭയിലെ കൗൺസിൽ യോഗം ജനപ്രതിനിധികളെ അറിയിക്കാതെ നടത്തിയത് 1994ലെ കേരള മുനിസിപ്പൽ ആക്ടിന് വിരുദ്ധമായാണെന്നു യു.ഡി.എഫ്. മുനിസിപ്പൽ നിയമവും ചട്ടവും കാറ്റിൽ പറത്തി ജനപ്രതിനിധികളുടെ അധികാരത്തിൽ കൈകടത്താൻ നഗരസഭ ജീവനക്കാരെ അനുവദിക്കില്ലെന്നും ശക്തമായ സമരവുമായി രംഗത്ത് വരുമെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി യോഗം പറഞ്ഞു. കേരള മുനിസിപ്പൽ ആക്ട് പ്രകാരം സാദാരണ കൗൺസിൽ യോഗം
ടൂറിസത്തോടൊപ്പം വടകരയിലെ തീരദേശ മേഖലയ്ക്കും ഉണർവേകും; വികസന സെമിനാറുമായി വടകര നഗരസഭ
വടകര: വടകര നഗരസഭയുടെ 2025 -26 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന സെമിനാർ നഗരസഭാ അധ്യക്ഷ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടൂറിസം മേഖലയ്ക്കും വടകരയിലെ തീരദേശ മേഖലകൾക്കും ഉണർവേകുന്ന രീതിയിലേക്കുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമാണ് വാർഡ്
കുട്ടികളിലൂടെ വിദ്യാലയങ്ങളിലും അതുവഴി സമൂഹത്തിലേക്കും മാലിന്യ സംസ്കരണത്തിൻ്റെ സന്ദേശം എത്തിക്കുക; കുട്ടികളുടെ ഹരിതസഭയുമായി വടകര നഗരസഭ
വടകര: വടകര നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വടകര നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചത്. വടകര നഗരസഭ സൈക്ലോൺ ഷെൽട്ടറിൽ വച്ചു പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു നഗരസഭ തലത്തിൽ നടത്തുന്ന മാലിന്യ സംസ്കരണ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.കെ.സതീശൻ
പൊതുയിടങ്ങൾ ഇനി പച്ചപുതയ്ക്കും; വടകര നഗരസഭയിൽ പച്ചതുരുത്തുരുത്ത് പദ്ധതി ആരംഭിച്ചു
വടകര: വടകര നഗരസഭയിൽ പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയിലെ പൊതു ഇടങ്ങളിൽ സ്ഥാപിക്കുന്ന പച്ചതുരുത്തുകളുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു നിർവ്വഹിച്ചു. വടകര നഗരസഭ ഷീ ലോഡ്ജ് പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. നഗരസഭ വൈസ് ചെയർമാൻ
ഓണത്തിന് പൂക്കളമിടാനുള്ള ചെണ്ടുമല്ലികൾ വടകരയിൽ വിരിയും; ചെണ്ടുമല്ലി കൃഷിയുമായി നഗരസഭ
വടകര: ഓണക്കാലത്ത് പൂക്കളമിടാൻ ചെണ്ടുമല്ലിക്കായി ഏറെ അലയേണ്ടിവരില്ല, വടകരയിൽ പൂക്കും. കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിലാണ് നഗരസഭയുടെ വിവിധ വാർഡുകളിലായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഉദ്ഘാടനം പുതിയാപ്പിൽ നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു നിർവ്വഹിച്ചു. നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നഗരസഭയിൽ പദ്ധതിയുടെ ഭാഗമായി