Tag: vatakara link road

Total 3 Posts

‘വടകര ലിങ്ക് റോഡിൽ ബസ് തട്ടി കാൽനടയാത്രക്കാരി മരിച്ചത് അശാസ്ത്രീയമായ ​ഗതാ​ഗത പരിഷ്‌ക്കരണം കാരണം’; ലിങ്ക് റോഡിലെ ബസ് പാർക്കിംങ് മാറ്റണമെന്നാവശ്യവുമായി യൂത്ത് കോൺഗ്രസ് രം​ഗത്ത്

വടകര: ലിങ്ക് റോഡിലെ ബസ് പാർക്കിംങ് മാറ്റണമെന്നാവശ്യവുമായി യൂത്ത് കോൺഗ്രസ് രം​ഗത്ത്. ലിങ്ക് റോഡിൽ ബസുകൾ പാർക്ക് ചെയ്ത് ആളുകളെ കയറ്റുന്നതിന് പകരം ഇത് പഴയ ബസ് സ്റ്റാന്റിലേക്ക് മാറ്റണമെന്ന് യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇവിടെ ബസ് തട്ടി കാൽനടയാത്രക്കാരി മരിക്കാൻ കാരണം നഗരസഭയുടെയും പോലീസിന്റെയും അശാസ്ത്രീയമായ ​ഗതാ​ഗത പരിഷ്‌കാരമാണെന്നും നേതാക്കൾ ആരോപിച്ചു.

വടകര ലിങ്ക് റോഡിലെ ​ഗതാ​ഗതക്കുരുക്ക്; ബസ് പാർക്കിംങ് പഴയസ്റ്റാൻഡിനുള്ളിലേക്ക് മാറ്റും, ബസ് ഉടമകളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം അടുത്ത ദിവസം

വടകര: ലിങ്ക് റോഡിലെ ​ഗതാ​ഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയാകുന്നു. ഇതിനായി പ്രശ്നം ചർച്ച ചെയ്യാൻ ബസ് ഉടമകളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം അടുത്ത ദിവസം വിളിച്ചു ചേർക്കും ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ലിങ്ക് റോഡ് സനദർശിച്ചിരുന്നു. ഇതേ തുടർന്നാണ് തീരുമാനം. ലിങ്ക് റോഡിന്റെ ഒരു വശത്ത് നിയന്ത്രണമില്ലാതെ ബസുകൾ പാർക്ക്

ദേശീയപാതയിലെ ​ഗതാ​ഗത കുരുക്ക്; വടകര ലിങ്ക് റോഡിൽ ഇരു ഭാത്തേക്കും വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യം ശക്തമാകുന്നു

വടകര: ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു. ​കുരുക്കിൽ പെടാതിരിക്കാൻ നഗരത്തിലെ ഇട റോഡുകളാണ് വാഹനയാത്രികർ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. അതിനാൽ ഇടറോഡുകളിലും വാഹനത്തിരക്കാണ്. മഴ കൂടി പെയ്യുന്ന സമയമാണെങ്കിൽ കുരുക്ക് മുറുകും. ​ഗതാ​ഗത കുരുക്കിന് പരിഹാരമായി ലിങ്ക് റോഡിൽ ഇരു ഭാ​ഗത്തേക്കും ഗതാഗതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ലിങ്ക് റോ‍ഡ് വീതി

error: Content is protected !!