Tag: vatakara govt hospital

Total 6 Posts

വടകര ജില്ലാ ഗവ. ആശുപത്രിയിൽ ഉടൻ സർജനെ നിയമിക്കുക; പ്രതീകാത്മകമായി സർജനെ നിയമിച്ച് യൂത്ത് കോൺഗ്രസ്

വടകര: ജില്ലാ ഗവൺമെന്റ് ആശുപത്രിയിൽ സർജനെ ഉടൻ നിയമിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി സർജനെ നിയമിച്ച് പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി എന്നത് ബോർഡിൽ മാത്രമാണെന്നും സ്റ്റാഫ് പാറ്റേണിൽ ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ

ആളൊഴിഞ്ഞ കട്ടിലിൽ കയറികിടക്കും, ഭക്ഷണം കഴിക്കുമ്പോൾ ചുറ്റും കൂടും; വടകര ഗവ. ആശുപത്രിയിലെ വാർഡുകളിൽ പൂച്ച ശല്യമെന്ന് പരാതി

വടകര: ജില്ലാ ആശുപത്രിയിലെ വാർഡിൽ പൂച്ച ശല്യമെന്ന് പരാതി. പുരുഷന്മാരുടെ വാർഡിൽ ആണ് പൂച്ച ശല്യത്തിൽ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നത്. വാർഡിലെ കട്ടിലിലും മേശയിലും കയറി ഇറങ്ങി നടക്കുകയാണ് പൂച്ചകളെന്ന് ഇവിടെ ചികിത്സയിലുള്ള രോഗികൾ പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഇടയിലൂടെ ഓടി നടക്കുന്നതും ദേഹത്ത് പറ്റി നിക്കുന്നതും സ്ഥിരമാണെന്ന് ഇവിടുള്ളവർ പറഞ്ഞു. ആളൊഴിഞ്ഞ

വടകര ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാൻ തീരുമാനം: പ്രതിഷേധവുമായി സംഘടനകൾ

വടകര: ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോഗം തീരുമാനിച്ചു. അഞ്ചു രൂപയിൽ നിന്നു പത്തു രൂപയാക്കിയാണ് വർധനവ്. ഡിസംബർ ഒന്നു മുതലാണ് വർധനവ് പ്രാബല്യത്തിൽ വരിക. യുഡിഎഫ്, ആർ.എം.പി.ഐ അംഗങ്ങളുടെ ശക്തമായ എതിർപ്പിനിടെയാണ് എച്ച്.എം.സി യോഗം നിരക്ക് വർദ്ധനവ് അംഗീകരിച്ചത്. എന്നാൽ തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ

പ്രതിഷേധം ഫലം കണ്ടു; വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു

വടകര: വടകര ​ഗവ. ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിച്ചു. നിർധനരായ രോ​ഗികളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള ഒപി ടിക്കറ്റ് നിരക്ക് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് നിരക്ക് വർധനവ് താത്ക്കാലികമായി പിൻവലിച്ചത്. എച്ച്എംസിയുമായി ആലോചിച്ച ശേഷമാണ് ഒപി ടിക്കറ്റ് നിരക്ക് നാളെ മുതൽ

വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് വർധന; പ്രതിഷേധം ശക്തം

വടകര: വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധം ശക്തമാകുന്നു. നിർധനരായ രോ​ഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറണം. അന്യായമായ ഒ.പി. ടിക്കറ്റ് വർദ്ധിപ്പിച്ച വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെടണമെന്നും ചെമ്മരത്തൂർ വാർട്സ് അപ്പ്‌ കൂട്ടായ്മ ആവശ്യപ്പെട്ടു. രഘുനാഥ് വെള്ളാച്ചേരി സത്യനാരായണൻ കൂമുള്ളം കണ്ടി, കൃഷ്ണകുമാർ

പി.​എം.​ജെ.​വി.​കെ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം; വടകര ജില്ലാ ആശുപത്രിയുടെ ​രണ്ടാം​ഘ​ട്ട ശി​ലാ​സ്ഥാ​പ​നത്തിന് ഒരുക്കങ്ങൾ പൂർത്തിയായി, വടകര, പണിക്കോട്ടി എന്നിവിടങ്ങളിലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി മാർച്ചിൽ പൂർത്തിയാകും

വ​ട​ക​ര: ജി​ല്ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​ര്യ​ക്രം (പി.​എം.​ജെ.​വി.​കെ) പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി. യോ​ഗ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന​തും പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ് അധ്യക്ഷത വഹിച്ചു. വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം​ഘ​ട്ട ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന​തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. 83.08 കോ​ടി രൂ​പ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച

error: Content is protected !!