Tag: vatakara fire force
Total 2 Posts
വടകരയിൽ ലിഫ്റ്റിൽ യുവാവ് കുടുങ്ങി; ബിൽഡിങ്ങിലുള്ളവർ വിവരം അറിയുന്നതിന് മുൻപ് പറന്നെത്തി അഗ്നിരക്ഷാ സേന
വടകര: ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. ഓർക്കാട്ടേരി സ്വദേശി ഷാമിലാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് സംഭവം. വടകര മാർക്കറ്റിലെ ജീപാസ് ബിൽഡിംഗിലെ ലിഫ്റ്റിലാണ് യുവാവ് കുടുങ്ങിയത്. ലിഫ്റ്റിൽ നിന്ന് ഷാമിൽ തന്നെ താൻ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയിരിക്കുകയാണെന്ന് ഫയർ ഫോഴ്സ് കൺട്രോൾ റൂമിൽ അറിയിച്ചു. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച
സ്കൂളിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങി; രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് രക്ഷകരായി വടകരയിലെ അഗ്നിരക്ഷാ സേന
വടകര: സ്കൂളിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കൈ കുടുങ്ങിയ വിദ്യാർത്ഥിനിക്ക് വടകരയിലെ അഗ്നിരക്ഷാ സേന രക്ഷകരായി. താഴെയങ്ങാടി ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൈകീട്ട് 4 മണിയോടെയാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നൗലയുടെ കൈയ്യാണ് സ്കൂളിലെ ഒന്നാം നിലയിലെ കോൺക്രീറ്റ് കൈവരികൾക്കുള്ളിൽ കുടുങ്ങിയത്. കുട്ടിയുടെ കൈ കുടുങ്ങി കിടക്കുന്നത് കണ്ട അധ്യാപകർ ഉടൻതന്നെ അഗ്നി രക്ഷാ