Tag: vatakara court

Total 1 Posts

കുരിയാടി സ്വദേശിയായ കുട്ടി സ്‌കൂട്ടർ ഓടിച്ച് അപകടം വരുത്തിയ കേസ്; അമ്മയെ കോടതി വെറുതെ വിട്ടു

വടകര: കുരിയാടി സ്വദേശിയായ കുട്ടി സ്‌കൂട്ടർ ഓടിച്ച് അപകടം വരുത്തിയ കേസിൽ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. കുരിയാടിയിലെ കിണറ്റിൻകര രേഖയെയാണ് (47) വെറുതെ വിട്ടത്. വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. രേഖയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കെഎൽ 58 ആർ 6276 നമ്പർ സ്‌കൂട്ടർ മുക്കാളി ടൗണിൽ വച്ച് കാറിലിടിച്ച്

error: Content is protected !!