Tag: vanimal

Total 1 Posts

വാണിമേലില്‍ കല്ല്യാണ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 30 പവനോളം സ്വര്‍ണം മോഷണം പോയതായി പരാതി; മോഷണം നടന്നത് രാത്രി ഒമ്പതിനും പത്തരയ്ക്കും ഇടയിലെന്ന് ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

വാണിമേല്‍: കല്ല്യാണ വീട്ടില്‍ നിന്നും 30 പവനോളം സ്വര്‍ണം മോഷണം പോയതായി പരാതി. ഇന്ന് കല്യാണം നടക്കുന്ന വെള്ളിയോട് എം.എന്‍.ഹാഷിം തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. വധുവിനെ അണിയിക്കാനായി അലമാരയില്‍ കരുതിവെച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്. രാത്രി ഒമ്പതുമണിക്കും പത്തരയ്ക്കും ഇടയിലാണ് സ്വര്‍ണം മോഷണം പോയതെന്ന് എം.എന്‍.ഹാഷിം തങ്ങളുടെ സഹോദരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു

error: Content is protected !!