Tag: Vanamithra Award

Total 1 Posts

ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവരാണോ നിങ്ങൾ? വനമിത്ര പുരസ്ക്കാരത്തിന് അപേക്ഷിക്കാം

കോഴിക്കോട്: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡിന് വനം വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അതത് പ്രദേശങ്ങളില്‍ സമൂഹ നന്മക്കായി ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യമടക്കം) നിലനിര്‍ത്തുന്നതിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച്‌ പരിപാലിക്കുന്നവരും കാവ്, കണ്ടല്‍ക്കാടുകള്‍, ഔഷധസസ്യങ്ങള്‍, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളിലെ മികവിന് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ

error: Content is protected !!