Tag: valayar case

Total 1 Posts

ക്രൂരമായ കുട്ടിക്കാല അനുഭവം, ലൈംഗികാതിക്രമം തുടങ്ങിയവ ജീവനൊടുക്കാൻ പ്രേരിപ്പിച്ചേക്കാം; വാളയാർ കേസിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ

പാലക്കാട്: വാളയാറിൽ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകത്തിന് ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കൽ റിപ്പോർട്ട് തള്ളിക്കളയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്. ദേശീയ മാധ്യമമായ ഹിന്ദുവാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട്

error: Content is protected !!