Tag: vagad company
ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി വഗാഡിന്റെ ചോറോട് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി
ചോറോട്: ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ചോറോട് വഗാഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേശീയപാത ദുരിതപാതയാക്കി മാറ്റിയ വഗാഡ് കമ്പനിക്കെതിരെ, വഗാഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് വഗാഡ് ഓഫീസിന് സമീപം പോലീസ്
”ഇവരെന്താ നാറാണത്തു ഭ്രാന്തന് പഠിക്കുന്നോ?” താഴെ നിന്ന് വെളളം ടാങ്കറിലാക്കി റോഡിന് മുകളില്‍ തുറന്നുവിടും, വെള്ളം വീണ്ടും താഴേക്ക്; വെള്ളക്കെട്ടൊഴിവാക്കാനുള്ള വാഗാഡിന്റെ ‘പണി’ കണ്ട് നാട്ടുകാര്‍ ചോദിക്കുന്നു ‘ഇവര്‍ ഈ ഹൈവേ പണിയും ഈ ബുദ്ധിവെച്ചാണോ ചെയ്തുവെച്ചതെന്ന്
കൊയിലാണ്ടി: തിക്കോടി പെരുമാള്‍പുരം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള വാഗാഡ് അധികൃതരുടെ ശ്രമം കണ്ട് നാട്ടുകാര്‍ ചോദിക്കുകയാണ് ‘ദേശീയപാതയുടെ പണിയും ഈ ബുദ്ധിവെച്ച് ചെയ്തതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന്. നാട്ടുകാര്‍ ഇങ്ങനെ ചോദിക്കാന്‍ കാരണമുണ്ട്. കാര്യം വിശദമായി പറയാം. പെരുമാള്‍പുരം ഹൈസ്‌കൂളിന് സമീപം ദേശീയപാതയില്‍ വന്‍തോതില്‍ വെള്ളക്കെട്ടാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ പലതവണ പ്രതിഷേധം