Tag: vadakara sub jail

Total 1 Posts

ബാത്റൂമിലെ വെന്റിലേറ്റർ വഴി പുറത്തുകടന്നു; വടകര സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ജയിൽചാടി

വടകര: വടകര സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ജയിൽചാടി. താമരശ്ശേരി സ്വദേശി എരവത്ത് കണ്ടി മിത്തൽഫഹദാണ് ജയിൽ ചാടിയത്. വൈകീട്ട് 3.50 നാണ് സംഭവം. ജയിലിലെ ബാത്റൂമിലെ വെന്റിലേറ്റർ വഴിയാണ് പ്രതി പുറത്ത് കടന്നത്. പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. കഞ്ചാവ് കേസിലെ പ്രതിയാണ് ഫഹദ്. ജൂൺ ആറാം തിയ്യതി ആറ് കിലോ കഞ്ചാവുമായി

error: Content is protected !!