Tag: vadaara court

Total 1 Posts

വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഡിസംബർ 13നകം വീണ്ടും സമർപ്പിക്കണം, ഉത്തരവിട്ട് വടകര കോടതി

വടകര: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഡിസംബർ 13നകം വീണ്ടും സമർപ്പിക്കണമെന്ന് വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് അന്വേഷണത്തിൽ പൊലീസ് ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ്‌ കാസിം നൽകിയ ഹരജിയിൽ വടകര പൊലീസിന്റെ

error: Content is protected !!