Tag: VA SREEKUMAR

Total 1 Posts

സാമ്പത്തിക തട്ടിപ്പുകേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പാലക്കാട്ടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സിനിമാ നിര്‍മാണത്തിനായി എട്ടുകോടി രൂപ ശ്രീകുമാര്‍ കൈപറ്റിയിരുന്നു. എന്നാല്‍ സിനിമ പിന്നീട് നടന്നില്ല. തിരികെ നല്‍കാനുള്ള ഒരു കോടി രൂപ

error: Content is protected !!