Tag: v sivan kutty
എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല; ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടും
തിരുവനന്തപുരം: അധ്യാപകർ ഉത്തരക്കടലാസുകൾ കൃത്യമായി നോക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉത്തരക്കടലാസുകൾ മറിച്ചു നോക്കാത്ത അധ്യാപകർ ഉണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളിൽ അക്കാദമിക മികവും ഗുണനിലവാരവും ഇനിയും ഉയർത്താനുള്ള സമഗ്ര ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമ സഭയിൽ ഉന്നയിച്ച് കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി; അവധിക്കാല സമാശ്വാസം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി. ഈ വിഭാഗത്തിൽപ്പെടുന്ന തൊഴിലാളികളുടെ ശമ്പളം, അവധിക്കാല സമാശ്വാസം എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്. സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 2024 മാർച്ച് മാസത്തെ ഓണറേറിയം ഇതിനോടകം തന്നെ വിതരണം ചെയ്തു. 2024