Tag: UPI transaction
Total 1 Posts
യുപിഐ ഇടപാട് പരാജയപ്പെട്ട് പണം പോയി എന്ന് തോന്നുന്നുണ്ടോ? പേടിക്കണ്ട, ഇങ്ങനെ ചെയ്താല്‍ മതി
യുപിഐ, ഐഎംപിഎസ് ഉപയോഗിച്ചുള്ള പണം കൈമാറ്റം പരാജയപ്പെട്ടാല്‍ വിഷമിക്കേണ്ടതില്ല, പണം ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. ഇങ്ങനെ ലഭിച്ചില്ലെങ്കില്‍, എളുപ്പത്തില്‍ പണം തിരികെ ലഭിക്കാന്‍ കഴിയുന്ന രീതികളാണ് ഇനി പറയുന്നത്. നെഫ്റ്റ്, ആര്‍ടിജിഎസ്, യുപിഐ എന്നിവ വഴിയുള്ള ഇടപാട് പരാജയപ്പെട്ടാല്‍ എത്ര ദിവസത്തിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കുമെന്ന് അറിയാമോ? 2019 സെപ്തംബര്‍ 19