Tag: UPI
യുപിഐ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ നാളെ മുതൽ പണം അയക്കാൻ കഴിയില്ല
ന്യൂഡൽഹി: ഇനി മുതല്‍ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ പുതിയ ചട്ടം അനുസരിച്ച് സ്പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നുമുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. അതിനാൽ നിങ്ങളുടെ യുപിഐ
ഗൂഗിൾ പേ, ഫോൺപേ ഉൾപ്പെടെയുള്ള യു.പി.ഐ പണമിടപാട് സേവനങ്ങൾക്ക് ചാർജ് ഈടാക്കുമോ? വ്യക്തത വരുത്തി കേന്ദ്രധനമന്ത്രാലയം; ഉപഭോക്താക്കൾക്ക് ആശ്വാസം
ഡൽഹി: ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കാൻ സാധ്യത എന്ന് ഡിജിറ്റൽ ഇടപാടുകാർക്ക് ഷോക്ക് നൽകിയ വാർത്തകൾ തളളി കേന്ദ്രസർക്കാർ. യു.പി.ഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ചാർജ് ഈടാക്കാനുള്ള ആലോചന പരിഗണയിലില്ല എന്നും ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി. യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ്