Tag: updation
അബദ്ധത്തിൽ അയച്ച മെസേജ് ഡിലീറ്റ് ചെയ്യുമ്പോൾ വീണ്ടും അബദ്ധം പറ്റിയോ? വിഷമിക്കേണ്ട, ‘ഡിലീറ്റ് ഫോർ മീ’ ക്ലിക്ക് ചെയ്താലും തിരുത്താനുള്ള ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്, വിശദമായി അറിയാം
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും സംഭവിക്കുന്ന അബദ്ധമാണ് ആളുമാറി മെസേജ് അയക്കുക എന്നത്. പലപ്പോഴും ഇത് നാണക്കേടിനും കാരണമാകും. അതിന് പരിഹാരമായാണ് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. എന്നാൽ ഈ ഫീച്ചർ അതിനെക്കാൾ വലിയ തലവേദനയാണ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്. അബദ്ധത്തിൽ അയച്ച മെസേജ് തിടുക്കത്തിൽ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ്
ഇഷ്ടപ്പെട്ടവ ഉൾക്കൊള്ളിച്ച് ഫേവറെെറ്റ് ലിസ്റ്റുണ്ടാക്കാം, സുഹൃത്തുക്കളുടെ പോസ്റ്റുകളും മിസ്സാകില്ല! ഫെയ്സ്ബുക്കിൽ പുതിയ അപ്ഡേഷൻ; മാറ്റങ്ങൾ ഇങ്ങനെ…
ടിക് ടോക്കുമായുള്ള മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്കിൽ പുതിയ അപ്ഡേഷൻ. സുഹൃത്തുക്കളുടെ എല്ലാ പോസ്റ്റുകളും ഉപഭോക്താക്കൾക്ക് കാണാനാകുന്ന തരത്തിലാണ് അപ്ഡേഷൻ. പുതിയ അപ്ഡേഷൻ മുഖേനെ ഫെയ്സ്ബുക്ക് ആപ്പിൽ ഫീഡ്സ് എന്ന പുതിയ ടാബ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഫീഡ്സെന്ന ടാബിൽ സുഹൃത്തുക്കൾ, പേജുകൾ, ഗ്രൂപ്പുകൾ, ആൾ (All) എന്നിങ്ങനെ നാല് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഉപഭോക്താക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള