Tag: UMBRELLA

Total 1 Posts

കിടപ്പിലാണെങ്കിലും തളരാതെ ഹാരിസ്‌ക്ക; കുട വേണ്ടവര്‍ ഇങ്ങോട്ട് വന്നോളൂ

പേരാമ്പ്ര: മരുതേരിയിലെ ഉക്കാരന്‍കണ്ടി വീട്ടിലെ കിടക്കയില്‍ കിടന്നാണ് ഹാരിസ് പല വര്‍ണത്തിലുള്ള കുടകള്‍ നിര്‍മിക്കുന്നത് മരുന്നിനും വീട്ടിലെ ചിലവിനും വേണ്ടിയാണ് വേദന മറന്ന് പ്രിയ സുഹ്രത്ത് കൂടിയായ ഹാരിസിന്റെ പോരാട്ടം. 23 വര്‍ഷത്തോളമായി എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയാതെ പൂര്‍ണമായും കിടപ്പിലാണ് 39 വയസ്സ് കാരനായ ഹാരിസ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു ആക്‌സിഡന്റില്‍ നട്ടെല്ലു തകര്‍ന്ന് ശേഷം ഇങ്ങാട്ട്

error: Content is protected !!