Tag: ulsa

Total 1 Posts

ഏഴു നാള്‍ നാട്‌ ഉത്സവലഹരിയില്‍; വടകര തെരു ഗണപതി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം 13മുതൽ

വടകര: വടകര തെരു ഗണപതിക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം 13 മുതൽ 19 വരെ നടക്കും. 13ന് വൈകീട്ട് 6.20ന് കൊടിയേറ്റ്, 6.30ന് ദീപാരാധന, ഏഴിന് സോപാന സംഗീതം, രാത്രി എട്ടിന് ചാക്യാർകൂത്ത്, രാത്രി ഒൻപതിന് ചുറ്റുവിളക്ക്, 14ന് കാലത്ത് അഞ്ചിന് ഗണപതിഹോമം, രാത്രി ഏഴിന് തായമ്പക, രാത്രി എട്ടിന് ചുറ്റുവിളക്ക്, 8.30-ന് മെഗാ തിരുവാതിര, കൈകൊട്ടിക്കളി,

error: Content is protected !!