Tag: Turkey

Total 1 Posts

ഉറ്റവര്‍ നഷ്ടപ്പെട്ട തുര്‍ക്കിയിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൈത്താങ്ങായി ഒരു വടകരക്കാരനും; അന്താരാഷ്ട്ര വളര്‍ത്തുമൃഗ രക്ഷാദൗത്യസംഘത്തിലെ ഏക മലയാളിയായി ജയഹരി

വടകര: ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാകുന്ന തുര്‍ക്കിയില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് കൈത്താങ്ങായ അന്താരാഷ്ട്ര സംഘത്തിനൊപ്പം ഒരു വടകരക്കാരനും. വടകര കൈനാട്ടി സ്വദേശിയായ ജയഹരിയാണ് അമേരിക്ക ആസ്ഥാനമായുള്ള ഹ്യുമാനെ സൊസൈറ്റി ഇന്റര്‍നാഷ്ണല്‍ (എച്ച്.എസ്.ഐ) എന്ന മൃഗക്ഷേമ സംഘടനയുടെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ ഭൂകമ്പബാധിത പ്രദേശത്തെത്തി വളര്‍ത്ത് മൃഗങ്ങളെ രക്ഷിക്കുന്ന ദൗത്യത്തില്‍ പങ്കാളിയായത്. ദിവസങ്ങളോളം തകര്‍ന്ന കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്ന പൂച്ചയും

error: Content is protected !!