Tag: travel special
Total 11 Posts
‘അടുത്ത സര്‍ക്കീറ്റ് താമരശ്ശേരിയിലേക്കായാലോ?’ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കോഴിക്കോട്ടുകാരെ ക്ഷണിച്ച് ജില്ലാ കളക്ടര്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് കലക്ടര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ. ജില്ലയിടെ ഓരോ പ്രദേശങ്ങളിലേയും സ്ഥലങ്ങള്‍ ദൂരം പ്രത്യേകതകള്‍ എന്നിവ അറിയിച്ചുകൊണ്ട് അവിടങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനായി സ്വാഗതം ചെയ്യുന്നു. ഇത്തവണത്തെയാത്ര താമരശ്ശേരിയിലേക്കാണ്. പോവാന്‍ നിങ്ങളും തയ്യാറാണോ… ഉറുമി വെള്ളച്ചാട്ടം: പൂവാറന്‍തോടിന്റെ താഴ്വരയിലെ കോടയിറങ്ങുന്ന മലനിരകള്‍ക്കും ഉരുളന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന