Tag: Traffic arrangement
Total 2 Posts
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വിലങ്ങാട് അങ്ങാടിയിൽ അനധികൃത പാർക്കിങ്ങിന് വിലക്ക്
വാണിമേൽ: വിലങ്ങാട് അങ്ങാടിയിൽ അനധികൃത പാർക്കിങ് വിലക്കിയതായും അങ്ങാടിയിലെ തകർന്ന ബസ് വെയിറ്റിങ് ഷെഡ് പൊളിച്ചുമാറ്റാനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ട്രാഫിക് യോഗം തീരുമാനിച്ചു. അങ്ങാടിയിൽ ഒരു ബസ് സ്റ്റോപ്പ് മാത്രമാക്കും. ഞായറാഴ്ച സർവീസ് നടത്താത്ത ബസുകൾ അങ്ങാടിയിൽ നിർത്തിയിടാൻ പാടില്ല. ഗ്രാമീണബാങ്കിനു സമീപം മുതൽ ബൈക്ക് പാർക്കിങ്ങിനുള്ള സ്ഥലം അനുവദിച്ചു.
ഐഎൻഎൽ സംസ്ഥാന സമ്മേളന പ്രകടനം; കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം
കോഴിക്കോട്: ഐ.എൻ.എൽ സംസ്ഥാന സമ്മേളന പ്രകടനം നടക്കുന്നതിനാൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോട് നഗരത്തിൽ പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വടകര, കൊയിലാണ്ടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വെങ്ങളം വെങ്ങാലി ബ്രിഡ്ജ്, വെസ്റ്റ്ഹിൽ ചുങ്കം , കാരപ്പറമ്പ്, എരഞ്ഞിപ്പാലം സരോവരം റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് കെ പി ചന്ദ്രൻ റോഡിലെത്തി ശ്മശാനം റോഡ് ജംഗ്ഷനിൽ ആളെ