Tag: tovino

Total 1 Posts

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് കൊവിഡ് പോസിറ്റീവ് ആയ കാര്യം ടൊവിനോ അറിയിച്ചത്. ഇപ്പോള്‍ ഐസൊലേഷനില്‍ ആണെന്നും കുറച്ച് ദിവസത്തിനകം തിരികെ എത്തുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം ”കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. ഇപ്പോള്‍ ഐസൊലേഷനിലാണ്. രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെയില്ല. എനിക്ക് സുഖമാണ്. കുറച്ച് ദിവസം

error: Content is protected !!