Tag: tomato rate
സാധാരണക്കാരന്റെ കൈ പൊള്ളും; തക്കാളി, സവാള, ഉരുളക്കിഴങ്ങ് വില കുത്തനെ ഉയരുന്നു
ഡൽഹി: രാജ്യത്ത് തക്കാളി, സവാള, ഉരുളക്കിഴങ്ങ് വില കുത്തനെ ഉയരുന്നു . ഇതോടെ സാധാരണക്കാരന്റെ കുടുംബബജറ്റ് താളം തെറ്റുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തക്കാളി കൃഷി കുറവാണ് . ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള വില നിരീക്ഷണ വിഭാഗം നടത്തുന്ന പഠനം അനുസരിച്ച് ചില്ലറ
തക്കാളി വില ഇനിയും ഉയര്‍ന്നേക്കും; കിലോയ്ക്ക് 300 രൂപയിലെത്തുമെന്ന് പ്രവചനം
കോഴിക്കോട്: രാജ്യത്ത് തക്കാളിവില 300 രൂപയിലെത്തുമെന്ന് പ്രവചനം. വരാനിരിക്കുന്ന നാളുകളിലും വില ഉയരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉല്‍പാദനം കുറഞ്ഞതാണ് വില വര്‍ധനവിന് വഴിവെച്ചിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും വരുംനാളുകളില്‍ തക്കാളിയുടെ വില വീണ്ടും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. മഴക്കാലത്ത് കൂടുതല്‍ തക്കാളി ചെടികള്‍ വെക്കാനും സാധിക്കില്ല. അതുകൊണ്ട്