Tag: to correct

Total 1 Posts

വോട്ടര്‍ പട്ടികയിലെ വിവരങ്ങളില്‍ തെറ്റുണ്ടോ? തിരുത്താന്‍ താലൂക്ക്-വില്ലേജ് ഓഫിസുകളില്‍ പ്രത്യേക ക്യാമ്പുകള്‍; ജനുവരിയില്‍ 18 തികയുന്നവര്‍ക്കും പേര് ചേര്‍ക്കാം

കോഴിക്കോട്: 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവരെ ഉൾപ്പെടുത്തി വോട്ടർ പട്ടിക പുതുക്കുന്നു. വോട്ടർ പട്ടികയിലെ പേര്, ഫോട്ടോ, വയസ്സ്, ജനനതീയതി, കുടുംബവിവരങ്ങൾ എന്നിവയിൽ ഡിസംബർ എട്ട് വരെ തിരുത്തലുകൾ വരുത്താം. പട്ടികയിന്മേൽ ആക്ഷേപങ്ങളോ, പുതിയ നവംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ ആക്ഷേപങ്ങളോ ഉണ്ടെങ്കിൽ ഡിസംബർ എട്ട് വരെ സ്വീകരിക്കും. നവംബർ 26,

error: Content is protected !!