Tag: Thurayur
തുറയൂർ എഫ്എൽടിസിക്ക്
റെഡ് സ്റ്റാർ ഇരിങ്ങത്തിൻ്റെ കൈതാങ്ങ്
പയ്യോളി: കോവിഡ് രണ്ടാം തരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തുറയൂർ പഞ്ചായത്തിലെ എഫ്എൽടിസി സെൻ്ററിലേക്ക് ആവശ്യ സാധനങ്ങൾ സംഭാവന നൽകി മാതൃകയാവുകയാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് എന്ന കൂട്ടായ്മ. ഒരു ദിവസം കൊണ്ട് മുപ്പതിനായിരം രൂപ സമാഹരിച്ചാണ് ഇവർ മാതൃകയായത്. എഫ്എൽടിസി യിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മൂന്നു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ തുകയുമാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് പഞ്ചായത്തിന് കൈമാറിയത്. ഇരിങ്ങത്ത്
പയ്യോളിയിൽ സി.പി.എം വിട്ട നേതാക്കൾ കൂട്ടത്തോടെ സി.പി.ഐയിലേക്ക്
പയ്യോളി: സി.പി.എം നേതൃത്വവുമായി കുറേക്കാലമായി ഇടഞ്ഞു നില്‍ക്കുന്ന തുറയൂരിലെ പ്രമുഖ സി.പി.എം. നേതാക്കള്‍ കൂട്ടത്തോടെ സി.പി.ഐ.യില്‍ ചേരുന്നു. ഫെബ്രുവരി എട്ടിന് പയ്യോളി അങ്ങാടിയില്‍ അഞ്ചുമണിക്ക് നടക്കുന്ന പരിപാടിയില്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. 2017 മുതല്‍ തുറയൂരിലെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഒടുവിൽ മാറ്റത്തിനിടയായത്. മുന്‍ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും മറ്റ് പാര്‍ട്ടികളില്‍നിന്ന് വന്നവരുമുള്‍പ്പടെ