Tag: Thonikkadavu

Total 2 Posts

കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെഞാൻ കണ്ടപ്പോൾ… കാണികളെ ആവേശത്തിലാക്കി കലാവിരുന്ന്; തോണിക്കടവിലേക്ക് രണ്ടാം ദിനവും സഞ്ചാരികളുടെ ഒഴുക്ക് (വീഡിയോ കാണാം)

കൂരാച്ചുണ്ട്: തോണിക്കടവിനെ ആവേശത്തിലാഴ്ത്തി തോണിക്കാഴ്ച്ച. ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച കലാവിരുന്നാസ്വ​ദിക്കാനെത്തിയത് നൂറുകണക്കിനാളുകൾ. കുടുംബത്തോടൊപ്പം ഓണാഘോഷത്തിൽ പങ്കുചേരാനായതിന്റെ സന്തോഷത്തിലാണ് മിക്കവരും മടങ്ങിയത്. നിറപ്പകിട്ടാർന്ന ലെെറ്റുകൾ മിന്നിത്തിളങ്ങിയപ്പോൾ ​മധുരമാർന്ന സം​ഗീതവുമായി ഗായകരെത്തി. ഉത്സവനാളുകളിലെ ആഘോഷത്തിമർപ്പിലേക്കാണ് ​ഗായകർ കാണികളെ കൂട്ടിക്കൊണ്ടുപോയത്. കണ്ണിമാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോ തുടങ്ങിയ പാട്ടുകൾക്കൊപ്പം കാണികളും ചുവടുവെച്ചതോടെ തോണിക്കടവ് ആവേശത്തിമർപ്പിലായി. തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിൽ

തോണിക്കടവിനു പുതിയ മുഖം; ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും

കൂരാച്ചുണ്ട്: വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ തോണിക്കടവ് മുഖം മിനുക്കി ഉദ്ഘാടനത്തിന് തയ്യാറായി. തോണിക്കടവില്‍ നടപ്പാക്കിയ ടൂറിസം പദ്ധതി ഫെബ്രുവരി ഒന്‍പതിന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ തീരത്ത് ജലസേചനവിഭാഗത്തിന്റ സ്ഥലത്ത് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബോട്ടിങ് സെന്റര്‍, വാച്ച് ടവര്‍, കഫ്റ്റേരിയ,

error: Content is protected !!