Tag: thiruvallur panchayat
നാടിന്റെ നന്മക്ക് കളിക്കളങ്ങൾ ഉണരണം; നാട്ടുകാരുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ കളിക്കളം ഒരുങ്ങുന്നു
തിരുവള്ളൂർ : കളിയിടങ്ങളിൽ രൂപപ്പെട്ട സ്നേഹവും വിശ്വാസവുമാണ് ഇന്നലകൾക്ക് കരുത്തായി മാറിയതെന്ന് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഗോകുലം ഗോപാലൻ. ജനകീയ വിഭവശേഖരണത്തിലൂടെ തിരുവള്ളൂരിൽ ഒരുക്കുന്ന കളിക്കളത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിക്കാൻ സൗകര്യങ്ങൾ കുറഞ്ഞത് ബാല്യ, കൗമാര, യൗവ്വനങ്ങൾ വഴിമാറി നടക്കാൻ കാരണമായിട്ടുണ്ട്. സമൂഹത്തിന് അപകടം
സെക്രട്ടറിയേയും ജീവനക്കാരേയും തുടർച്ചയായി സ്ഥലം മാറ്റുന്നെന്ന് ആരോപണം; തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ് ധർണ
തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്തിലെ സെക്രട്ടറിയേയും ജീവനക്കാരേയും തുടർച്ചയായി സ്ഥലം മാറ്റുന്നെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. നിലവിലെ ഭരണസമിതി ചുമതലയേറ്റശേഷം പതിനൊന്നാമത്താളാണ് സെക്രട്ടറി ചുമതലയിലേക്ക് വന്നത്. ഒരു വർഷത്തിനിടെ തന്നെ നാല് തവണയാണ് സെക്രട്ടറി സ്ഥലം മാറ്റപ്പെട്ടത്. സപ്തംബർ 13 ന് ചുമതലയേറ്റ നിലവിലെ സെക്രട്ടറിക്ക് സപ്തംബർ 29 ന് സ്ഥലംമാറ്റ
പാലിയേറ്റീവ് നഴ്സിന്റെ വേതനം തടഞ്ഞു വെക്കൽ, വനിതാ മെമ്പർമാർക്ക് നേരെയുള്ള കയ്യേറ്റം; തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വീണ്ടും എൽ ഡി എഫ് മെമ്പർമാരുടെ പ്രതിഷേധം
തിരുവള്ളൂർ : തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽ ഡി എഫ് മെമ്പർമാരുടെ പ്രതിഷേധം. പഞ്ചായത്ത് പാലിയേറ്റീവ് നഴ്സ് ശുഭയുടെ വേതനം അകാരണമായി തടഞ്ഞുവെച്ചതിലും പഞ്ചായത്ത് ഹാളിൽ രണ്ട് ദിവസം മുൻപ് നടന്ന കളിക്കളം ജനകീയ സമിതി യോഗത്തിനിടെ എൽ ഡി എഫ് വനിതാ മെമ്പർമാരായ ടി വി സഫീറ, രമ്യ പുലക്കുന്നുമ്മൽ എന്നിവർക്കെതിരെ വൈസ്
നവീകരണം പൂർത്തിയായി ; തിരുവള്ളൂർ ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക് റോഡ് നാട്ടുകാർക്ക് തുറന്ന് കൊടുത്തു
വള്ളിയാട്: ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക് റോഡ് നാട്ടുകാർക്ക് തുറന്ന് കൊടുത്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം പൂർത്തിയാക്കിയത്. ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക് റോഡിന്റെ ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ് എം മുനീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി അബ്ദുറഹിമാൻ, സി എച്ച് മൊയ്തു,
ചെമ്മരത്തൂർ മാനവിയം സാംസ്കാരിക നിലയത്തിന് പുതുജീവൻ വയ്ക്കണം; നിലയം നവീകരിക്കണമെന്നാവശ്യം ശക്തമാകുന്നു
ചെമ്മരത്തൂർ: മാനവിയം സാംസ്കാരിക നിലയത്തിന് പുതുജീവൻ വയ്ക്കാൻ നവീകരണ പ്രവർത്തികൾ നടത്തണമെന്നാവശ്യം ശക്തമാകുന്നു. ചെമ്മരത്തൂർ വാർട്സ് അപ്പ് ഗ്രൂപ്പ് കൂട്ടായ്മയാണ് ആവശ്യവുമായി രംഗത്തെത്തിയത്. തിരുവള്ളൂർ പഞ്ചായത്തിൽ ചെമ്മരത്തൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സാംസ്കാരിക നിലയമാണ് മാനവിയം. ഒരുകാലത്ത് ഒരുപാട് കല്യാണങ്ങൾക്കും ജില്ലയിലെ പ്രൊഫഷണൽ നാടക സമിതികളുടെ റിഹേഴ്സലുകൾക്കും വേദിയായിരുന്നു മാനവീയം. പക്ഷെ ഇന്ന് മാനവീയത്തിന് ആ