Tag: thiruvallur

Total 7 Posts

ലഹരി അടക്കാനും റോഡുകൾ തുറക്കാനും ഊന്നൽ നൽകി തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ്

തിരുവള്ളൂർ: സമൂഹത്തിൽ അപകടകരമായി വ്യാപിക്കുന്ന ലഹരിയെ പ്രതിരോധിക്കാൻ 2.5 ലക്ഷം രൂപയും ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും 8.5 കോടിയും വകയിയിരുത്തി 3,97,04,397രൂപ മിച്ചമുള്ള തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ 2025-26 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഡി.പ്രജീഷ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിലും വീട്ടിലും തൊഴിലെടുക്കാൻ സൗകര്യക്കുറവുള്ള വനിതകൾക്ക് ന്യൂതന സാങ്കേതിക

തിരുവള്ളൂർ ചെമ്മരത്തൂരിൽ പറമ്പത്ത് ഗോപാലൻ അന്തരിച്ചു

തിരുവള്ളൂർ: ചെമ്മരത്തൂർ സന്തോഷ് മുക്കിൽ പറമ്പത്ത് ഗോപാലൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ ജാനു. മകൾ സീന. മരുമകൻ രമേശൻ’സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനു,പരേതനയായ ചാത്തു. സംസ്കാരം ഇന്ന് (20/02/2025) കാലത്ത് 10 .30 ന് വീട്ടുവളപ്പിൽ നടക്കും. Summary: Parambath Gopalan Passed away at Thiruvallur Chemmarathur

തിരുവള്ളൂർ താഴെമലയിൽ സുനിൽ അന്തരിച്ചു

തിരുവള്ളൂർ: തിരുവള്ളൂർ താഴെമലയിൽ സുനിൽ അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. തിരുവളളൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. പരേതനായ പൊക്കൻ്റെയും പരേതയായ മാതുവിൻ്റെയും മകനാണ്. ഭാര്യ നിജില. മകൻ നവൽ ദേവ്. സഹോദരങ്ങൾ: ചന്ദ്രി, ബാലൻ, ദിനേശൻ, ബീന, പരേതയായ ശാന്ത. Summary: Thazhe malayil Sunil Passed away at Thiruvallur

തിരുവള്ളൂർ പൂക്കോട്ടുമ്മൽ കൃഷ്ണൻ അന്തരിച്ചു

തിരുവള്ളൂർ: തിരുവള്ളൂർ പൂക്കോട്ടുമ്മൽ കൃഷ്ണൻ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭാര്യ: ജാനു, മക്കൾ: ശശി, ബിനു, പ്രഭാകരൻ. മരുമക്കൾ: സീന, രജിത, ഷീജ. സഹോദരങ്ങൾ: കല്യാണി, ചിരുത, മാണിക്കം. Summary: Pookkottummal Krishnan passed away at Thiruvallur

തിരുവള്ളൂർ വള്ളിയാട് എം.എൽ.പി സ്കൂളിൽ പുതിയ കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് ഷാഫി പറമ്പിൽ എം.പി

തിരുവള്ളൂർ: വള്ളിയാട് എം.എൽ.പി സ്കൂളിൽ നിർമ്മിച്ച കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 2023 – 24 വർഷത്തെ എൽ.എസ്.എസ് വിജയി അദീല റഹ്മ സി.എച്ച്, സ്കൂൾ പാചക തൊഴിലാളി

ഭൂമി വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം; തിരുവള്ളൂരിൽ എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചതായി പരാതി

തിരുവള്ളൂർ: കളിക്കളം നിർമ്മിക്കുന്നതിനായി ഭൂമി വാങ്ങുന്നതിൽഅഴിമതി ആരോപിച്ച തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെ ആക്രമിച്ചതായി പരാതി. എൽ.ഡി.എഫ് ജനപ്രതിനിധിയും സിപിഎം നേതാവുമായ ടി.വി.സഫീറയെയും 14ാം വാർഡ് അംഗം രമ്യ പുലക്കുന്നുമ്മലിനെയുമാണ് ആക്രമിച്ചത്‌. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, പഞ്ചായത്തംഗം, സ്ഥിരം സമിതി അധ്യക്ഷ, യൂത്ത് ലീഗ് നേതാവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന്‌ പരിക്കേറ്റവർ പറഞ്ഞു. തിരുവള്ളൂർ പഞ്ചായത്തിലെ

തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് ഒരുമാസം മുമ്പ് സമാനമായ കൊലപാതകം നടന്ന പ്രദേശത്തിന് തൊട്ടടുത്ത്; കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ ഞെട്ടലില്‍ തിരുവള്ളൂരുകാര്‍

തിരുവള്ളൂര്‍: ഇക്കഴിഞ്ഞ ജൂണ്‍ ആറിന് തിരുവള്ളൂരുകാര്‍ ഉണര്‍ന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയറിഞ്ഞാണ്. നാട്ടുകാര്‍ക്ക് ഏറെ പരിചിതനായ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത. സംഭവം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞേയുള്ളൂ, സമാനമായ മറ്റൊരു കുറ്റകൃത്യത്തിനു കൂടി സാക്ഷ്യംവഹിച്ചിരിക്കുകയാണ് പ്രദേശം. ക്യാന്‍സര്‍ രോഗിയായ ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചതും നേരത്തെ വരുമാനമാര്‍ഗമായുണ്ടായിരുന്ന ഹോട്ടല്‍ കോവിഡ്

error: Content is protected !!