Tag: Thira
ഉത്സവത്തിനായി നാടൊരുങ്ങി; പുതുപ്പണം എടക്കണ്ടിയിൽ പരദേവതാ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
പുതുപ്പണം: എടക്കണ്ടിയിൽ പരദേവതാക്ഷേത്രത്തിൽ തിറയുത്സവത്തിന് നാളെ കൊടിയേറും. അഞ്ച്, ആറ്, ഏഴ് തീയതികളിലായാണ് ഉത്സവം. അഞ്ചിന് കാലത്ത് ഒൻപതിനും 9.30നും മധ്യേ കൊടിയേറ്റം. തുടര്‍ന്ന് 12 മണിമുതൽ അന്നദാനം ഉണ്ടാവും. രാത്രി ഏഴ് മണിക്ക് വെള്ളാട്ടം ആരംഭിക്കും. ആറിന് ഉച്ചയ്ക്ക് രണ്ടിന് ഇളനീർവരവ്, മഞ്ഞപ്പൊടിവരവ്, 4.30ന് തണ്ടാൻവരവ്, ഏഴിന് പരദേവത, ഗുളികൻ, കുട്ടിച്ചാത്തൻ വെള്ളാട്ടം, 10.30ന്
കുത്തുവിളക്കിന്റെ അകമ്പടിയില്‍ ചിലമ്പണിഞ്ഞ് ദൈവങ്ങള്‍ മണ്ണിലേക്ക്; കാക്കുനി ഉമിയം കുന്നുമ്മല്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് തിരി തെളിയുന്നു, കടത്തനാട് ഇനി ഉത്സവലഹരിയില്‍
വടകര: ചെമ്പട്ടുടുത്ത് കുത്തുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ദൈവം മണ്ണിലേക്ക്…..നീണ്ട കാത്തിരിപ്പിന് ശേഷം കടത്തനാട്ടെ കാവുകളും അമ്പലങ്ങളും ഒരിക്കല്‍ക്കൂടി തിറയാട്ടക്കാലത്തിനായി ഒരുങ്ങുന്നു. ചേരാപുരം കാക്കുനി ഉമിയം കുന്നുമ്മല്‍ പരദേവതാ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോട് കൂടിയാണ് വടക്കേ മലബാറിലെ തിറയുത്സവത്തിന് തുടക്കമാവുന്നത്. ഒക്ടോബര്‍ 18ന് ആരംഭിക്കുന്ന തിറയുത്സവം 25ന് അവസാനിക്കും. 22ന് വൈകിട്ട് 6.30ന് പരദേവതയുടെ വെള്ളാട്ടും,
കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറി
പയ്യോളി: കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്. ഇന്ന് രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കും. അനിൽകുമാർ ശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുക. രാവിലെ 11 ന് ഇളനീർ വരവ്, 11.15ന് പഞ്ചഗവ്യം, 11.30 ന് അഭിഷേകം, 12 ന് ഉച്ചപൂജ, ഉച്ച കലശം, 12.30 ന് അന്നദാനം, വൈകുന്നേരം 5