Tag: thikodi panchyat

Total 1 Posts

തിക്കോടി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റം; യു.ഡി.എഫ് പ്രതിനിധികള്‍ പ്രസിഡന്റിനെ കയ്യേറ്റം ചെയ്തതായി പരാതി

തിക്കോടി: പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിനെ കയ്യേറ്റം ചെയ്തതായി പരാതി. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രം (ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവം. ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത സംരംഭമായ എം.സി.എഫ് ഉദ്ഘാടനത്തെ പഞ്ചായത്തിലെ യു.ഡി.എഫ് പ്രതിനിധികള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് വകവെക്കാതെ കഴിഞ്ഞദിവസം കളക്ടര്‍ എം.സി.എഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.

error: Content is protected !!